Kodathy Samaksham Balan Vakkeel
Kodathy Samaksham Balan Vakkeel
സ്ഥിരം ഫോർമുല പരാചയപ്പെട്ടത് ആവാം ഉണ്ണികൃഷ്ണൻ തമാശയിലേക്ക് കടന്നത്. ദിലിപിൽ നിന്ന് തമാശയും ഉണ്ണികൃഷ്ണന്റെ ത്രില്ലെറും പ്രതീക്ഷിച്ച പ്രേക്ഷകർക്ക് തെറ്റിയില്ല....
കഥയും ട്വിസ്റ്റും വളരെ നന്നായി. പ്രവചനങ്ങൾക്ക് അധീതമായ കഥയാണെങ്കിലും തരക്കെടില്ലാത്ത അവതരണമായിരുന്നൂ.എടുത്തു പറയാവുന്ന 2 ട്വിസ്റ്റും നന്നായി. വളരെ കുറച്ച് സമയം നീണ്ടുനിന്ന ഫ്ലാഷ് ബാക്ക് നന്നായിരുന്നു. ബാലൻ വക്കീൽ ഒരു തോൽവി ആകാനുള്ള വ്യക്തമായ കാരണം കിട്ടി. ദിലീപിന്റെയും മറ്റ് അഭിനെതക്കളുടെയും പ്രകടനം നന്നായി...സിദ്ദിഖ് വളരെ മികച്ചുനിന്നു പതിവുപോലെ സെന്റി അടിക്കാതെ കഞ്ചാവ് മാത്രം അടിക്കുന്ന പാവം അച്ഛൻ.ചിത്രത്തിലെ 2 ഗാനങ്ങൾ നന്നായിരുന്നു.
ഗോപിയേട്ടന്റെ പാട്ടും രഘുവെട്ടനും ആവശ്യം ഉണ്ടായില്ല. ഉണ്ണിയേട്ടൻ പടമെടുത്താൽ തെലുങ്ക് സിനിമയിൽ നിന്നൊക്കെ ആരെങ്കിലും വന്ന് ഇടി കൊള്ളണം എന്ന് നിർബന്ധം ആണ്....ഇടി കൊള്ളളുന്നവൻെറ status നമ്മൾ നോക്കണോലോ അതുകൊണ്ട് 4 സംഘട്ടന സംവിധായകർ ഉള്ളതിൽ തെറ്റില്ല.
ആകെമൊത്തം നോക്കിയാൽ ലാഗ് അടിപ്പിക്കാതെ പിടിച്ചിരുത്താൻ സാധിച്ചത് കൊണ്ടും തിയറ്റർ മൊത്തം ചിരിച്ചുല്‌ലസിച്ചത് കൊണ്ടും adv.രാമനുണ്ണിയെപ്പോലെ adv. ബാലകൃഷ്ണനും വിജയിച്ചു.
@_h___k___

0 comments