The Umbrella Academy
The Umbrella Academy
My Chemical Romance lead singer Gerard Way എഴുതിയ comic നോവലുകളിൽ നിന്നാണ് the umbrella academy രൂപം കൊണ്ടിരിക്കുന്നത്.
ഒരു പ്രത്യേക ദിവസത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ആയി 43 കുട്ടികൾ ജനിക്കുന്നു. അസാധാരണമായ പ്രസവം മൂലം ഇവർക്കെല്ലാം അസാധാരണമായ ശക്തികൾ ഉണ്ടാവുന്നു. അതിൽ 7 കുട്ടികളെ കോടീശ്വരനായ ഹാഗ്രവേസ് എന്നയാൾ വിലക്കെടുക്കുന്നതും അതിൽ 6 പേരെ കൂട്ടായി umbrella academy തുടങ്ങുതുമാണ് പ്രമേയം.
ചെറുപ്പത്തിലേ കൂട്ടായ പല missions നോടുവിൽ എല്ലാവരും പല വഴിക്കാവുന്നൂ. തുടർന്ന് ഹാഗ്രവെസ് ന്റെ മരണശേഷം ഇവർ ഒത്തുകൂടുന്നതും അയാളുടെ മരണത്തിന് പിന്നിലെ നിഗൂഢത കണ്ടെത്താൻ ശ്രമിക്കുന്നതും ഒരു വലിയ അപകടം മറികടക്കാൻ ശ്രമിക്കുന്നതും ആണ് series .
Ellen page,Tom hopper തുടങ്ങി വലിയൊരു തരനിരയും നല്ല രംഗങ്ങളും ഇതിലുണ്ട്.Netflix നിർമ്മിക്കുന്ന ഈ series ആദ്യ സീസൺ പുറത്തിറങ്ങി.10 എപിസോടുകളാനുള്ളത്
For link visit : https://t.me/cinemakottaofficial
0 comments