NTR കഥാനായകുഡു (2019)
NTR കഥാനായകുഡു (2019)
Drama/autobiography
ഇലക്ഷനോടു അനുബന്ധിച്ചുള്ള വെള്ളപൂശലിലാണ് NTR ന്റേ ജീവിതകഥയും സിനിമയാക്കുന്നത്. NTR ന്റ് മകനായ നദ്ധമൂരി ബാലകൃഷ്ണയാണ് നടൻ.
ബാലകൃഷ്ണയുടെ കത്തിപടങ്ങൾ കണ്ട് സങ്കടം വന്നിരിക്കുന്ന സമയത്താണ് ഇൗ ചിത്രം ഇറങ്ങിയത് വൻ താരനിറയും തരക്കെടില്ലാത വിഷ്വലും ഉള്ളതിനാൽ സിനിമ കണ്ടൂ. ബാലകൃഷ്ണ മോശമല്ലാത്തപ്രകടനമാണ് കാഴ്ചവെച്ചത് (ബാലകൃഷ്ണയുടെ മുൻചിത്രങ്ങൾ വച്ച് നോക്കിയാൽ). ബാക്കിയുള്ള cast um നന്നായിരുന്നു.വിദ്യാബാലൻ,നിത്യ മനോൻ,മഞ്ജിമ തുടങ്ങിയവരും നന്നായി.
വെള്ളപൂശൽ എന്നുപറഞ്ഞാൽ പൂശി ഭിത്തി ഇല്ലാതാകുന്ന തരത്തിലാണ് സിനിമ, പാടിപുകഴ്തിയാൽ പുലിമുരുകനും ഇതിന്റെ താഴെയെ വരു. ആളുകളെ കപലിപ്പിക്കൾ ആനെന്നതിനാൽ dupe ഒഴിവാക്കി സ്വയം ഫൈറ്റ് ചെയ്യുന്ന, 5,6 ദിവസം ഭക്ഷണം കഴിക്കാതെ ഒപ്പമുള്ളവർക്ക് ധാരാളം ഭക്ഷണം കൊടുക്കുന്ന NTR. ബാലകൃഷ്ണയുടെ അഭിനയത്തിൽ 5,6 ദിവസം ഭക്ഷണം കഴിക്കാതെ തളർന്നു വീഴുന്ന ഒരു സീൻ ഉണ്ട്..... ഹൊ മാരകം
ആകെ നല്ല കുറച്ച് വിഷ്വൽസ് കാണാം.കുറഞ്ഞ സൈസിൽ നല്ല ക്ലാരിറി ഉള്ള പ്രിൻറ് കിട്ടിയത് കൊണ്ട് കണ്ടൂ
@_h___k___

For links visit https://t.me/cinemakottaofficial
0 comments