Grown Ups (2010)
Grown Ups (2010)
Comedy
ആഡം സൻഡലർ സിനിമകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. Feel good കളുടെ അങ്ങേയറ്റം എന്ന് വേണമെങ്കിൽ പറയാം. കാര്യമായ plot ഒന്നുമില്ലെങ്കിലും മുഴുവൻ സമയവും പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുന്ന ചിത്രങ്ങൾ. ഭൂരിഭാഗവും 18+ ആണെങ്കിലും നല്ലവണ്ണം ചിരിക്കാവുന്ന സിനിമകളാണ് എല്ലാം...അവസാനം ഇൗ സിനിമ തീരല്ലേ എന്ന് തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ.
Grown ups അത്തരത്തിൽ ഒരു ചിത്രമാണ് സ്ക്കൂൾ ജീവിതത്തിലെ ബാസ്കറ്റ് ബോൾ ടീം കോച്ചിന്റെ മരണത്തെത്തുടർന്ന് ഒന്നീക്കുന്നതും ഇവർ ഒരുമിച്ച് വേക്കഷൻ ആഘാഷിക്കുന്നതുമാണ സിനിമ. പറഞ്ഞ പോലെ കാര്യമായ കഥ ഇല്ലെങ്കിലും നല്ല കുറെ തമാശ രംഗങ്ങളും ഒരു സൗഹൃദ്തിൻറെ രസവും ഉള്ള സിനിമ.സൽമ ഹയേക് പോലുള്ള മറ്റുതാരനിറയും നല്ല പ്രകടനം അവതരിപ്പിക്കുന്നു.
@_h___k___

For links visit : https://t.me/cinemakottaofficial
0 comments