Sex Education

Sex Education
അടുത്തിടെ കണ്ടതിൽ ഏറ്റവും മനോഹരമായ സീരീസ് ഏതാണെന്ന് ചോദിച്ചാൽ അത് Sex Education ആണ്.
Netflix പല ഭാഷകളിലായി തുർതുര സീരിസുകൾ ഇറക്കുന്ന സമയമാണ്.ഇതിനോടകം തന്നെ വലിയൊരു അരധകനിര ഇൗ സീരീസിനു വന്നുകഴിഞ്ഞു.
യൗവനപ്രായക്കാരായ കുട്ടികളുടെ കഥയാണ് ഇതിലൂടെ പറയുന്നത്.അവരുടെ ലൈംഗികതാൽപര്യം,പ്രണയം എല്ലാം ഇതിലൂടെ കടന്നുപോകുന്നു.ഒറ്റിസ് എന്ന വിദ്യാർത്ഥി സ്കൂളിൽ ഒരു സെക്സ് തെറാപ്പിസ്റ്റ് ആയി ബാക്കി വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അയാളുടെ പ്രണയവും എല്ലാം ആസ്വാദ്യകരമായി അവതരിപ്പിച്ചിരിക്കുന്നു. മെയ്‌വ് എന്ന ഒറ്റിസിന്റേ പാർട്ണറുടെ കഥാപാത്രവും വളരെ രസകരമാണ്.
പേര് പ്രതിപാദിക്കുന്നതിൽ ഉപരി വളരെ രസകരവും ഭംഗിയുള്ളതുമാണ് സീരീസ്.ഇതിനോടകം 8 എപിസോട് അടങ്ങുന്ന ആദ്യ സീസൺ പുറത്തിറങ്ങി. 2 ആം സീസണിന്റെ ചിത്രീകരണത്തിൽ ആണ്
@_h___k___

For links visit : https://t.me/cinemakottaofficial
0 comments