Oh! Mother
Oh! Mother
ഇതൊരു ബംഗാളി സീരീസ് ആണ് ഹിന്ദിയിലും റിലീസ് ആയിട്ടുണ്ട്. ഒരു അഡൽട്ട് കോമഡി എന്റർടെയ്നർ ആണ് oh mother.ഒരു യുവാവിന്റെ പ്രണയവും അപ്രതീക്ഷിതമായി കാമുകി ഗർഭിണി ആകുന്നതും പിന്നീട് അയാളുടെ ജീവ്തത്തിൽ നടക്കുന്ന രസകരമായ കാര്യങ്ങളാണ് കഥ.
15 മിനിറ്റോളം നീളമുള്ള 6 എപിസോഡ് അടങ്ങുന്നതാണ് ആദ്യ സീസൺ മുഴിപ്പില്ലതെ കണ്ട് ചിരിച്ചുകളയാം. എല്ലാവരും തരക്കെടില്ലത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
@_h___k___
For links
https://t.me/cinemakottaofficial
https://t.me/cinemakottaofficial
0 comments