The Kissing Booth (2018)
The Kissing Booth (2018)
Comedy/Drama
കണ്ടുമടുത്ത കഥയാണെന്ന് കരുതി കാണാതെ ഇരിക്കരുത് വ്യത്യസ്തതകൾ ഉള്ള സിനിമ ആണിത്.
കാമുകരുടെ കഥ എന്നതിന് പകരം ഇത് 2 സുഹൃത്തുക്കളുടെ കഥയാണ് അവരുടെ ജീവിതവും കോളേജും ഒക്കെയായി
മനോഹരമായാണ് കഥ നീങ്ങുന്നത്.പല ഇടതും നമുക്ക് റിലേറ്റ് ചെയ്യാവുന്ന തരത്തിലുള്ള സിനിമ. 2 ആത്മാർത്ഥ സുഹൃ്തുക്കളുടെ ജീവിതവും അവരുടെ 2 പേരുടെയും പ്രണയവും ഒക്കെയാണ് അവതരിപ്പിക്കുന്നത്.
വളരെ മികച്ച സിനിമ എന്നൊന്നും പറയാൻ ആകില്ല പക്ഷേ ഒരു ഫീൽ ഗുഡ് സിനിമ ആണ് കണ്ടുകഴിഞ്ഞാൽ ഇഷ്ടപ്പെടും ചിലപ്പോൾ വീണ്ടും കാണാൻ തോന്നും..
For links visit : https://t.me/cinemakottaofficial
0 comments