Boomerang (2018)
Boomerang (2018)
ചരണിന്റെ യെവടു എന്ന സിനിമയും വിജയുടെ കത്തി എന്ന സിനിമയും കൂടിച്ചേർന്ന് ഒരു സമ്മിശ്രരൂപമാണ് അഥർവ നായകനായ ബൂമറാങ്.
ശിവ എന്ന നായകൻ ഒരു അപകടത്തിൽ പെട്ട് മുഖത്തിന് സാരമായ പൊള്ളലേക്കുന്നൂ.മറ്റൊരു അപകടത്തിൽ പെട്ട് മസ്തിഷക മരണം സംഭവിച്ച ശക്തിയുടെ മുഖം ശിവക്ക് മാറ്റി വെക്കുന്നു. തുടർന്നു തനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ കാരണം തിരക്കി പോകുന്നതും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം.
കണ്ടിരിക്കാൻ പാകത്തിന് പ്രത്യേക ഘടകങ്ങൾ ഒന്നും തന്നെ ഇല്ല. എന്നിരുന്നാലും ബാലാജിയുടെ പ്രകടനം ഇഷ്ടമായി..
For links visit : https://t.me/cinemakottaofficial
0 comments